അച്ഛനമ്മമാർ മരണത്തിൽനിന്നു വേർതിരിക്കും വന്മതിലുകൾ, അതിൽ ഒന്നു നഷ്ടപ്പെടുമ്പോൾ നാമറിയുന്നു മരണത്തിന്റെ പാതിമുഖം അടുത്തതും പോകുമ്പോൾ നാം കാണുന്നു മരണത്തെ മുഖാമുഖം സ്വാഗതം ചൊല്ലി കാത്തിരിപ്പായി പിന്നെ...
നന്ദി അനൂപ്, ജുനൈത്, സന്തോഷ്. ശ്രീക്കും നന്ദി. കൃഷ്ണാ, ചിന്ത വളരെ ലളിതമാണ്. ഇക്കാര്യത്തെക്കുറിച്ചു ഇത്രയേ പറയാൻ പറ്റൂ. തീർച്ചയായും ശ്രമിക്കാം കൂടുതൽ നന്നാവാൻ.
നല്ല കറകളഞ്ഞ മനസ്സിന്റെ ചിന്തകൾ.അതാണ് സത്യവും.
ReplyDeleteകൂടുള്ളത്..
ReplyDeletesathyam...
ReplyDeleteശരിയാണ്. കൂടുതല്‍ അടുപ്പമുള്ളവരും സമപ്രായക്കാരും കൂടി യാത്ര പറയാന്‍ തുടങ്ങുമ്പോഴായിരിയ്ക്കും ഒരു പക്ഷേ അതേക്കുറിച്ച് നാമും ആലോചിച്ചു തുടങ്ങുന്നത്...
ReplyDeleteTheme is good old too, not properly said i think it can be expand little more. Expect a good one next time... Krishna
ReplyDeleteനന്ദി അനൂപ്, ജുനൈത്, സന്തോഷ്. ശ്രീക്കും നന്ദി. കൃഷ്ണാ, ചിന്ത വളരെ ലളിതമാണ്. ഇക്കാര്യത്തെക്കുറിച്ചു ഇത്രയേ പറയാൻ പറ്റൂ. തീർച്ചയായും ശ്രമിക്കാം കൂടുതൽ നന്നാവാൻ.
ReplyDeleteഇതില്‍ കൂടുതല്‍ എന്ത് പറയാന്‍?
ReplyDeleteമുകിലേ വേദനിപ്പിക്കരുത്
ആകാശത്തിലേക്കാണോ ആഴമുള്ള ഭൂമിക്കുള്ളിലേക്കാണോ
അവര്‍ നമ്മെയുപേക്ഷിച്ചു പോകുന്നത്?
ആ വന്മരങ്ങള്‍ മറയുമ്പോള്‍ ഞാനെന്തു ചെയ്യാന്‍ മുകിലേ
നെഞ്ചില്‍ ഒരു ത്രിശൂലം കുത്തിത്തറച്ചു.
ee word verification eduthu maatoo, ath commentitan aalukale akatum. pinne aggregatoril join cheyyu
ReplyDeleteനന്ദി സുരേഷ്. ചെയ്യാം.
ReplyDeleteExcellant.
ReplyDeleteThink about them as well.
When they go,
" Makkalundengil maranakkidaykayil'
Makkaleyorthu......"
Who said it,
Ezhuthachan,
then Balachandran ......
എത്ര സത്യം....
ReplyDeleteനന്ദി.
ReplyDeleteoru sathyam ......mukileeee
ReplyDeletejeevithathe ithilum sathyamayengine avatharippikkum..
ReplyDelete