Saturday, April 10, 2010

പുനര്‍ജന്മം


എന്റെയീ തുളുമ്പുന്ന പ്രണയവും

വിതുമ്പുന്ന ചുണ്ടുകളും

നിന്റെ ചഷകങ്ങളിൽ

നീയെന്നോ പകരം വച്ചു

അതിന്റെ വീര്യത്തിൽ

കൈക്കുഞ്ഞായി നീയെന്നിൽ പിറന്നു


3 comments:

  1. അവന്റെ പ്രാതല്‍ക്കിണ്ണത്തില്‍ ഞാന്‍
    ദഹിച്ചുരുകുന്നു. എന്നു സില്‍വിയാ പ്ലാത്ത് എഴുതിയ പോലെ നാം എന്നും മറ്റുള്ളവര്‍ക്കായി പിറക്കുകയും പിറവികൊടുക്കുകയും ചെയ്യ്ന്നവരാണല്ലോ‍ അല്ലേ.?

    ReplyDelete
  2. സുരേഷിന്റെ കയ്യിലുള്ള വായനയുടെ ബലമുള്ള വടി കണ്ടു സന്തോഷം തോന്നുന്നു..

    ReplyDelete
  3. ഇത് കലക്കി. ദേ തൊട്ടു മുകളിൽ സുരേഷേട്ടനു കൊടുത്ത കമന്റും “വായനയുടെ ബലമുള്ള വടി” നിങ്ങൾ കവികൾ/കവയത്രികൾക്കൊക്കയേ ഇങ്ങനെയുള്ള പദങ്ങൾ വരൂ.. ഫാഗ്യവാന്മാരും ഫാഗ്യവതികളും.

    ReplyDelete