ഒരു പകുതി പ്രജ്ഞയില്‍ നിശ്ഴലും നിലാവൂം മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും എന്നു പറഞ്ഞ പോലെ.
എഴുത്തുകാര്‍ക്ക് രണ്ടു നാടുണ്ട്. അന്ന് അയാള്‍ ജീവിക്കുന്ന നാട്. രണ്ട്, അയാള്‍ ജീവിക്കാനാഗ്രഹിക്കുന്ന നാട്. എന്നു ഗര്‍ട്രൂഡ് സ്റ്റീല്‍ വിലയിരുത്തിയിത്തുണ്ട്.. ജീവിതം ഒരു ബലാബലമാണല്ലോ, അല്ലേ?
സൽസ്വഭാവത്തിന്റെ അളവുകോൽ നിർണയിയ്ക്കുന്നതാര്?
ReplyDeleteSalswabhavikalude lokam Kshamikkate....!
ReplyDeleteചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ കലരുന്നു.. നന്ദി രണ്ടുപേർക്കും.
ReplyDeleteഒരു പകുതി പ്രജ്ഞയില്‍ നിശ്ഴലും നിലാവൂം
ReplyDeleteമറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും എന്നു പറഞ്ഞ പോലെ.
എഴുത്തുകാര്‍ക്ക് രണ്ടു നാടുണ്ട്. അന്ന് അയാള്‍ ജീവിക്കുന്ന നാട്. രണ്ട്, അയാള്‍ ജീവിക്കാനാഗ്രഹിക്കുന്ന നാട്. എന്നു ഗര്‍ട്രൂഡ് സ്റ്റീല്‍ വിലയിരുത്തിയിത്തുണ്ട്.. ജീവിതം ഒരു ബലാബലമാണല്ലോ, അല്ലേ?
ഇത് ദുസ്വഭാവം അല്ലല്ലോ
ReplyDeleteഒരു കയ്യെങ്ങിലും സര്‍ഗാത്മകം ആവുന്നില്ലേ
ആശംസകള്‍