. മഴയുടെ കൂട്ടുകാരൻ, അവനു വേണ്ടി ഹർഷം പൂത്തു, മഴപെയ്തു, അവന്റെ മനസ്സിടിഞ്ഞു മഴ കലക്കവെള്ളമായി ആ ഇടിച്ചിലിൽ അലറിപ്പെയ്തു പിന്നെ പതുക്കെ മോങ്ങിയടങ്ങി നീരായി ഒലിച്ചിറങ്ങി. .
മുകിൽ... മഴയുടെ സ്നേഹത്തിനെതിരെ മുഖം തിരിച്ചു നിന്നതുകൊണ്ടാകാം..മനസ്സിടിഞ്ഞത് സാരമില്ല.. നീർച്ചാൽ വീണ്ടും അരുവിയായ്,നദിയായ്…,സമുദ്രമായ്… വീണ്ടും മഴയായ് പെയ്യുമാറാകട്ടെ…മഴയുടെ കൂട്ടുകാരന്റെ മനസ്സ് ഇടിയാതിരിക്കട്ടെ….
മഴ.....
ReplyDeleteമഴയുടെ നോവുകള്‍...:)
good
മഴ.
ReplyDeleteപെയ്യട്ടെ... മണ്ണിലും മനസ്സിലും
chilappozhokke mazha manasil peyyum alle....
ReplyDeleteathu peythu theera mazhayaanenkilum...
avasanam olichu olichu theeraathe vayya
thanks mukil......
മഴ ചിലപ്പോള്‍ ഒരു കുളിരായി മനസ്സില്‍ പെയ്തിറങ്ങും മറ്റു ചിലപ്പോള്‍ നൊമ്പരമായും. കവിത നന്നായിരിക്കുന്നു
ReplyDeleteകുഞ്ഞു കവിത കൊള്ളാം
ReplyDeleteവികാരാവേഗങ്ങളുടെ മഴയുടെ ക്രമാനുഗതമായ വേലിയിറക്കം പോലെ! നന്നായി.ഹർഷം പൂത്തു- മാത്രം ഒരു കല്ലുകടി.
ReplyDeleteനന്ദി, രാജേഷ്. അക്ബർ, സോണ, ജയരാജ്, കുസുമം, അജീവ്, ശ്രീനാഥൻ, എല്ലാവർക്കും നന്ദി.
ReplyDeleteമഴ എപ്പോഴും എനിക്ക് ആവേശമാണ്..ആശയാണ്..ഈ മഴക്കാലം തീരാതിരുന്നെങ്കില്‍..
ReplyDeleteകവിത നന്നായി..
ഏതു വിഷമത്തിലും മഴ ഒരു ആശ്വാസമായി പെയ്തിറങ്ങുന്നു .കലക്കവെള്ളമായി പിന്നെ തെളിനീരായി ....
ReplyDeleteകുഞ്ഞുകവിത നന്നായി.
ReplyDeletemukil peyyatte iniyuminiyum..
ReplyDeleteനന്ദി മെയ്ഫ്ലവേഴ്സ്, ജീവി, ജിഷാദ്, സ്മിത. സ്നേഹത്തോടെ.
ReplyDeleteമുകിൽ...
ReplyDeleteമഴയുടെ സ്നേഹത്തിനെതിരെ മുഖം തിരിച്ചു നിന്നതുകൊണ്ടാകാം..മനസ്സിടിഞ്ഞത്
സാരമില്ല.. നീർച്ചാൽ വീണ്ടും അരുവിയായ്,നദിയായ്…,സമുദ്രമായ്… വീണ്ടും മഴയായ് പെയ്യുമാറാകട്ടെ…മഴയുടെ കൂട്ടുകാരന്റെ മനസ്സ് ഇടിയാതിരിക്കട്ടെ….
നന്ദി, വിമൽ.
ReplyDeleteഒടുവില്‍ മഴയൊരു സാന്ത്വനമായി...
ReplyDeleteസന്തോഷം, അനൂപ്.
ReplyDelete