tag:blogger.com,1999:blog-192836723998495917.post8560804018126365461..comments2023-10-07T16:54:33.556+05:30Comments on കാലമാപിനി: മുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comBlogger44125tag:blogger.com,1999:blog-192836723998495917.post-28418462959899277342015-02-22T16:07:01.464+05:302015-02-22T16:07:01.464+05:30മുകിൽ..നന്നായിരിക്കുന്നു.... അമ്മത്വം വേണമെങ്കിൽ ...മുകിൽ..നന്നായിരിക്കുന്നു.... അമ്മത്വം വേണമെങ്കിൽ അമ്മത്തം ആക്കാം...വിമൽhttps://www.blogger.com/profile/13511453574959907556noreply@blogger.comtag:blogger.com,1999:blog-192836723998495917.post-44233064973975988842013-08-30T16:09:28.697+05:302013-08-30T16:09:28.697+05:30അമ്മ മനസിle
വിങ്ങുന്ന കനലുകൾ അനുവാചകന്റെ
മനസിലേക്...അമ്മ മനസിle
വിങ്ങുന്ന കനലുകൾ അനുവാചകന്റെ
മനസിലേക്ക് തീമഴയായ് പൊയ്തു തുടങ്ങുന്നു !!
ഭാവുകങ്ങൾകാഴ്ചക്കുമപ്പുറംhttps://www.blogger.com/profile/16011473292956731239noreply@blogger.comtag:blogger.com,1999:blog-192836723998495917.post-65089665591295989952013-08-30T12:35:28.046+05:302013-08-30T12:35:28.046+05:30ഇത് പ്രാര്‍ത്ഥനയാണ്,കുമ്പസാരമാണ്,ഇത് എന്റെ ഭാര്യ ...ഇത് പ്രാര്‍ത്ഥനയാണ്,കുമ്പസാരമാണ്,ഇത് എന്റെ ഭാര്യ ഇടക്കിടെ ഉയര്‍ത്തുന്ന വിലാപവുമാണ്.Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-192836723998495917.post-39862115732373181152013-04-16T19:38:53.359+05:302013-04-16T19:38:53.359+05:30മാതൃത്വം അതിനോളം വലുത് എന്തുണ്ട്?
നല്ല വരികൾ.മാതൃത്വം അതിനോളം വലുത് എന്തുണ്ട്?
നല്ല വരികൾ.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-192836723998495917.post-72153689813798010202013-04-14T19:12:54.559+05:302013-04-14T19:12:54.559+05:30ഒരമ്മ മനസ്സിന്റെ വിങ്ങലുകള്‍ കുറിച്ചിട്ട ഈ മികച്ച ...ഒരമ്മ മനസ്സിന്റെ വിങ്ങലുകള്‍ കുറിച്ചിട്ട ഈ മികച്ച വരികള്‍ വായിക്കാന്‍ വൈകി.

അര്‍ത്ഥവത്തായ കവിത. പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ ഇടൂ മുകിലെ ..... വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-192836723998495917.post-58950522602633990632013-04-10T19:38:27.965+05:302013-04-10T19:38:27.965+05:30മകൾ നാശത്തിൽ പെട്ടതിന്റെ കുറ്റബോധമാണോ ഒരമ്മ ഇങ്ങനെ...മകൾ നാശത്തിൽ പെട്ടതിന്റെ കുറ്റബോധമാണോ ഒരമ്മ ഇങ്ങനെ
പശ്ചാത്തപിക്കാൻ കാരണം. എന്തായാലും അമ്മ അമ്മ തെന്നെ.
വേറെ ആരും സ്വ ജീവിതം ആര്‍ക്കും വേണ്ടി ഹൊമിക്കില്ല.
അതാണ് അമ്മയുടെ മഹത്വം

ഭാവുകങ്ങൾ നേരുന്നു

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-192836723998495917.post-38674469800368636672013-04-10T19:37:09.004+05:302013-04-10T19:37:09.004+05:30This comment has been removed by the author.ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-192836723998495917.post-54219504089447883012013-04-01T19:01:12.030+05:302013-04-01T19:01:12.030+05:30"കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ......"കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ..."

ലോകത്തിന്റെ കറുപ്പ് സ്വന്തം മകളിൽ പതിക്കുമ്പോൾ നിസ്സഹായരായി എല്ലാ അമ്മമാർക്കും പറയാനുള്ളത്.. എന്തൊരു കാലം!

പ്രസക്തം, ശക്തം.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-192836723998495917.post-18617500476575417032013-03-31T15:51:10.533+05:302013-03-31T15:51:10.533+05:30വായിച്ചു,
നല്ല കവിത.
"മകളെ,
നീയമ്മയ്ക്കൊരു
ജന...വായിച്ചു,
നല്ല കവിത.
"മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക…"
ഈ വരികള്‍, വരികള്‍ക്ക് അപ്പുറത്തേയ്ക്ക് പോകുന്നതായി തോന്നി.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-192836723998495917.post-72476647434374308152013-03-23T00:35:46.172+05:302013-03-23T00:35:46.172+05:30ഹൃദയത്തില്‍ തൊട്ട രചന ,ഭാവുകങ്ങള്ഹൃദയത്തില് തൊട്ട രചന ,ഭാവുകങ്ങള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-192836723998495917.post-65240203744887862772013-03-21T09:16:04.210+05:302013-03-21T09:16:04.210+05:30ഇമ്മാതിരി ഒരു സങ്കടക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍...ഇമ്മാതിരി ഒരു സങ്കടക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ എത്ര കാലം കഴിയണമിനി...

മൂന്നു കൊല്ലമായോ മുകില്‍ പെയ്യാന്‍ തുടങ്ങീട്ട്...... ഇനിയും പെയ്തു നിറയുക...നിറഞ്ഞ് ഒഴുകുക.... എല്ലാ ആശംസകളും... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-192836723998495917.post-62503765309480914862013-03-16T22:13:50.361+05:302013-03-16T22:13:50.361+05:30സർവ്വം സഹയായ അമ്മ . നല്ല കവിത . ആശംസകൾ സർവ്വം സഹയായ അമ്മ . നല്ല കവിത . ആശംസകൾ Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-192836723998495917.post-20560892273075053552013-03-16T18:15:38.431+05:302013-03-16T18:15:38.431+05:30ഞാൻ വായിച്ചു പോകും , നിരർത്ഥ കമായ അഭിപ്രായങ്ങൾ പറഞ...ഞാൻ വായിച്ചു പോകും , നിരർത്ഥ കമായ അഭിപ്രായങ്ങൾ പറഞ്ഞ് കവിതയെ കളിയാക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടാറില്ല .
ബ്ലോഗെഴുത്തിന്റെ മൂന്നാം വർഷത്തിന് സ്നേഹാശംസകൾ മുകിൽ .
ഇനിയും ഒത്തിരി എഴുതാൻ കഴിയട്ടെ
mahttps://www.blogger.com/profile/15601610165114945476noreply@blogger.comtag:blogger.com,1999:blog-192836723998495917.post-62778419399424098672013-03-16T11:53:28.433+05:302013-03-16T11:53:28.433+05:30അമ്മേ മാപ്പ് നല്‍കൂ..... നല്ല വരികൾ ...
അമ്മേ മാപ്പ് നല്‍കൂ..... നല്ല വരികൾ ...

Anonymoushttps://www.blogger.com/profile/07147709839756395649noreply@blogger.comtag:blogger.com,1999:blog-192836723998495917.post-23071351943146610952013-03-15T15:16:13.054+05:302013-03-15T15:16:13.054+05:30രണ്ടാമതൊരവസരം കിട്ടാത്ത ചില കാര്യങ്ങള്രണ്ടാമതൊരവസരം കിട്ടാത്ത ചില കാര്യങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-192836723998495917.post-35995576854820211272013-03-14T13:18:41.570+05:302013-03-14T13:18:41.570+05:30അമ്മയുടെ ജീവന്റെ പിഴയർപ്പണം... കാലത്തിന്റെ പിഴ സ്വ...അമ്മയുടെ ജീവന്റെ പിഴയർപ്പണം... കാലത്തിന്റെ പിഴ സ്വയം ഏല്ക്കുന്ന എത്രയോ അമ്മമാര്‍ക്ക് വേണ്ടിയാണ് ഈ വരികള്‍ ...ആശംസകള്‍ മുകില്‍ ... ഇനിയും ഇനിയും .മനസ്സുപകര്ത്തുന്ന മുകിലിന്റെ അക്ഷരമഴ നനയാന്‍ ഞാന്‍ വരും.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-192836723998495917.post-74408709268444998632013-03-13T14:05:05.173+05:302013-03-13T14:05:05.173+05:30വിങ്ങുന്ന വരികള്‍
വിങ്ങുന്ന വരികള്‍
കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-192836723998495917.post-5531848952652155842013-03-13T12:44:14.845+05:302013-03-13T12:44:14.845+05:30എഴുത്തുകാരുടെ ആകുലതകളെക്കുറിച്ചാണല്ലേ ഇപ്പോൾ ചർച്ച...എഴുത്തുകാരുടെ ആകുലതകളെക്കുറിച്ചാണല്ലേ ഇപ്പോൾ ചർച്ചകൾ. ഈ കവിത ആ ചർച്ചയിൽ ഒരു അപവാദമായി മാറുന്നുചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-192836723998495917.post-79267413904661805832013-03-12T21:53:53.236+05:302013-03-12T21:53:53.236+05:30എന്താണാവോ അമ്മ ചെയ്ത പിഴ..?എന്താണാവോ അമ്മ ചെയ്ത പിഴ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-192836723998495917.post-81233418323178491392013-03-12T20:51:47.140+05:302013-03-12T20:51:47.140+05:30അമ്മയെയാണ് എളുപ്പം, കുറ്റപ്പെടുത്താന്‍ അല്ലെങ്കില്‍...അമ്മയെയാണ് എളുപ്പം, കുറ്റപ്പെടുത്താന്‍ അല്ലെങ്കില്‍ കുറ്റം ഏല്ക്കാന്.....?
ആദ്യം ഞാനിത് വായിച്ചിരുന്നു എന്നോര്‍ക്കുന്നു.
അതിനുശേഷം രണ്ടു വര്‍ഷം ആയോ?
എന്തൊരു പോക്കാ ഈ കാലത്തിന്റെ.
കവിതക്ക് ആദ്യം എഴുതിയിരുന്നപ്പോള്‍ ഉണ്ടായ അഭിപ്രായം ഇപ്പോള്‍ മാറിയേക്കാന്‍ വഴിയുണ്ട്.
കാലം മാറുന്നതിന് അനുസരിച്ച് അര്‍ത്ഥവ്യത്യാസവും സംഭവിക്കാമല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-192836723998495917.post-88173111093841455462013-03-12T16:26:20.309+05:302013-03-12T16:26:20.309+05:30
മകള്‍ അമ്മയാകുമ്പോഴും ഈ പിഴ പാടാതിരിക്കട്ടെ.
ആയി...
മകള്‍ അമ്മയാകുമ്പോഴും ഈ പിഴ പാടാതിരിക്കട്ടെ.
ആയിരം അമ്മ മനസ്സുകള്‍ക്ക് ആശംസകള്‍! Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-192836723998495917.post-12898140246130258672013-03-12T13:52:41.133+05:302013-03-12T13:52:41.133+05:30അമ്മ മനസ്സേ..വന്ദനംഅമ്മ മനസ്സേ..വന്ദനംAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-192836723998495917.post-40039927961463288062013-03-12T12:57:20.912+05:302013-03-12T12:57:20.912+05:30ഇനിയൊരു ജന്മം പൂത്താലും ..
നിന്നേ പൊതിയുവാനാകില്ല ...ഇനിയൊരു ജന്മം പൂത്താലും ..
നിന്നേ പൊതിയുവാനാകില്ല കഴുക കണ്ണുകളില്‍ നിന്ന് ..
എത്രയെത്ര കോട്ടകള്‍ കെട്ടിയാലും
തടയുവാനാകില്ല കാമത്തിന്റെ ഉള്ചൂടുകളേ ..!
നിനക്കിനി ജന്മമേകാന് എനിക്കാകാതിരിക്കട്ടെ
എന്നൊരൊറ്റ പ്രാര്‍ത്ഥന മാത്രം ...!
"ആ പിഞ്ചു കുട്ടിയുടെയുടെ അമ്മയുമായി പ്രതിക്ക്
മുന്‍ പരിചയമെന്ന് നാട്ടുവാര്‍ത്ത " സത്യമോ തേറ്റൊ ആര്‍ക്കറിയാം ..!
ഏതായാലും ഇരകള്‍ എന്നും ഇരകള്‍ മാത്രം ...റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-192836723998495917.post-86881927811367531952013-03-12T12:06:07.480+05:302013-03-12T12:06:07.480+05:30അമ്മേ ...അമ്മേ ...Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-192836723998495917.post-72913310418052541732013-03-12T11:56:03.107+05:302013-03-12T11:56:03.107+05:30അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്naakilahttps://www.blogger.com/profile/08364708158136070230noreply@blogger.com