tag:blogger.com,1999:blog-192836723998495917.post7347689879346438210..comments2023-10-07T16:54:33.556+05:30Comments on കാലമാപിനി: രസതന്ത്ര കീര്ത്തനംമുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comBlogger72125tag:blogger.com,1999:blog-192836723998495917.post-17105657388424444872013-09-01T22:07:50.940+05:302013-09-01T22:07:50.940+05:30ഇത്രയേറെപ്പേര്‍ വായിച്ചുകഴിഞ്ഞിട്ടും കവിത ഉഷാറായി ...ഇത്രയേറെപ്പേര്‍ വായിച്ചുകഴിഞ്ഞിട്ടും കവിത ഉഷാറായി അവിടെത്തന്നെ നില്പുണ്ടായിരുന്നു. കാരണം അത് അത്രമേല്‍ തീഷ്ണമായ കവിതയായതുകൊണ്ടുതന്നെ. എഴുതാതിരിക്കരുത് വയ്യെങ്കിലും.Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-192836723998495917.post-80967937490850778642012-12-20T11:15:25.553+05:302012-12-20T11:15:25.553+05:30നിരാലംബരായ അമ്മമാര്‍ക്കുള്ള ഈ അര്‍ച്ചന നന്നായിട്ടു...നിരാലംബരായ അമ്മമാര്‍ക്കുള്ള ഈ അര്‍ച്ചന നന്നായിട്ടുണ്ട് ..ശരത് പ്രസാദ് https://www.blogger.com/profile/07398605478124460195noreply@blogger.comtag:blogger.com,1999:blog-192836723998495917.post-24354647939405118522012-10-16T17:10:02.414+05:302012-10-16T17:10:02.414+05:30പേറ്റില്ലമില്ലാത്തമ്മമാർ തൻ
നീറ്റലുകൾ ആരറിവു..അല്ല...പേറ്റില്ലമില്ലാത്തമ്മമാർ തൻ
നീറ്റലുകൾ ആരറിവു..അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-192836723998495917.post-47599753752209652412012-08-10T14:15:40.839+05:302012-08-10T14:15:40.839+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-192836723998495917.post-72313552602884222392012-07-28T07:14:23.488+05:302012-07-28T07:14:23.488+05:30കവിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിട്ടുണ്ട്. വൃദ്...കവിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിട്ടുണ്ട്. വൃദ്ധസദനങ്ങള്‍ പെരുകുന്ന ഈ കാലത്ത് മക്കള്‍ വായിച്ചിരിക്കേണ്ട ഒരു കവിത. എല്ല ഭാവുകങ്ങളും നേരുന്നുMadhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-192836723998495917.post-73334494758914061062012-07-27T10:23:21.858+05:302012-07-27T10:23:21.858+05:30മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ...!
വീട്ടിലെ പ്രസ...മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ...!
വീട്ടിലെ പ്രസവവും നോക്കാന്‍ ആളില്ലാതെ കഷ്ടപ്പെട്ടതുമായ കാര്യങ്ങള്‍ ഒരുപാട് കേട്ടിരിക്കുന്നു ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-192836723998495917.post-74753264549904890022012-07-26T01:10:10.859+05:302012-07-26T01:10:10.859+05:30ജീവിതം എത്തിപ്പിടിയ്ക്കാനായി.....
ഒട്ടനവധി അമ്മമാര...ജീവിതം എത്തിപ്പിടിയ്ക്കാനായി.....
ഒട്ടനവധി അമ്മമാര്‍ ഇത്തരത്തില്‍ പലയിടത്തും.....ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-192836723998495917.post-47350501870798987462012-07-11T10:25:51.308+05:302012-07-11T10:25:51.308+05:30മുകിലെ.. വൈകിയാണ് വന്നത്..
കവിത വായിച്ചു. പലമട്ടി...മുകിലെ.. വൈകിയാണ് വന്നത്..
കവിത വായിച്ചു. പലമട്ടിലുള്ള അഭിപ്രായങ്ങളും
ബംഗാളികളും തമിഴരും ആയ പാവങ്ങള്‍ മാത്രമല്ല..
പെറ്റു വീണ കുഞ്ഞിനെ തുടയ്ക്കാന്‍ ഒരു തുണി പോലുമില്ലാത്ത മലയാളി പെണ്ണിനെ
ഞാനും കണ്ടിട്ടുണ്ട്..
ആരോ ചോദിച്ചു കുഞ്ഞിന്റെ അച്ഛനെക്കുറിച്..അതിന്റെ രസതന്ത്രതെക്കുറിച്ചു
നമ്മള് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ആലോചിക്കുമ്പോ കേരളത്തില്‍ കൂലിപ്പണിക്കാരന് ദിവസം അഞ്ഞൂറ് രൂപ
കൂലിയുള്ളതെ കാണു..അവന്റെ ജീവിതം നമ്മള് അറിയില്ല.
ചതികള്‍ പലതുണ്ട്, സ്നേഹശൂന്യതകളും..
പക്ഷെ ദമ്പതികള്‍ ഒരുമിച്ചു പട്ടിണി കിടക്കുന്ന ഗതികേടും ഉണ്ട് നാട്ടില്‍...

കവിത നന്നായി... ഇനിയും ഇതുവഴി വരാംpallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-192836723998495917.post-15044656200260684162012-07-08T02:18:17.064+05:302012-07-08T02:18:17.064+05:30This comment has been removed by the author.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-192836723998495917.post-9846578815101383892012-07-08T02:17:59.902+05:302012-07-08T02:17:59.902+05:30ഞാനും കേട്ടിട്ടുണ്ട്. എന്നാലും എന്തെല്ലാം സഹിക്കുന...ഞാനും കേട്ടിട്ടുണ്ട്. എന്നാലും എന്തെല്ലാം സഹിക്കുന്നു ചില അമ്മമാര്‍..നല്ല വരികള്‍..ചിന്തിപ്പിച്ചു.വളരെ നന്നായി തന്നെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-192836723998495917.post-48781674812994705712012-07-08T02:17:48.857+05:302012-07-08T02:17:48.857+05:30ഞാനും കേട്ടിട്ടുണ്ട്. എന്നാലും എന്തെല്ലാം സഹിക്കുന...ഞാനും കേട്ടിട്ടുണ്ട്. എന്നാലും എന്തെല്ലാം സഹിക്കുന്നു ചില അമ്മമാര്‍..നല്ല വരികള്‍..ചിന്തിപ്പിച്ചു.വളരെ നന്നായി തന്നെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-192836723998495917.post-78821196628057817982012-07-03T14:58:05.564+05:302012-07-03T14:58:05.564+05:30ഇത് വായിച്ചു സങ്കടം കൊണ്ടെങ്കിലും, മനസ്സ് അമ്മയെന...ഇത് വായിച്ചു സങ്കടം കൊണ്ടെങ്കിലും, മനസ്സ് അമ്മയെന്ന ദൈവത്തെ നമിക്കുന്നു.... ആ പുണ്യം കിട്ടിയവള്‍ എന്നത്തില്‍ അളവറ്റു അഭിമാനിയ്ക്കുന്നു. മുകില്‍ നല്ലൊരു വെളിപ്പെടുത്തല്‍ ആണ് ഇത്. നന്ദി...ആശംസകള്അക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-192836723998495917.post-4724598041386181102012-07-02T22:48:36.882+05:302012-07-02T22:48:36.882+05:30നല്ല വരികള്‍....ഇങ്ങനെ പോറ്റുന്ന മക്കള്‍ അമ്മയെ മന...നല്ല വരികള്‍....ഇങ്ങനെ പോറ്റുന്ന മക്കള്‍ അമ്മയെ മനസ്സ് നിറയെ സ്നേഹിക്കുമോ..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-192836723998495917.post-35703020896363089252012-07-01T01:28:20.643+05:302012-07-01T01:28:20.643+05:30‘ദേശതന്ത്രം രാഷ്ട്രതന്ത്രത്തിന്റെ ആരെങ്കിലുമായി വര...‘ദേശതന്ത്രം രാഷ്ട്രതന്ത്രത്തിന്റെ ആരെങ്കിലുമായി വരുമോ?‘ മുകിലിനറിയാവുന്ന അത്രേം ആ ബന്ധത്തെക്കുറിച്ചെനിക്കറിഞ്ഞു ക്കൂടാ. എന്നാലും എനിക്കു തോന്നുന്നതു പറഞ്ഞാൽ അവരു അവരനന്തിരവനും അമ്മാവാനും പോലാ.

എന്തിനാടീ നീയീഒരെണ്ണത്തിനെ ഒണ്ടാക്കി വച്ചിരിക്കുന്നത്? ജനസംഖ്യ ഒന്നൂ കൂടി കൂടിയാൽ ചിലവിനു കൊടുക്കേണ്ടതു ഞങ്ങളാ എന്നു രാഷ്ട്ര തന്ത്രന്മാർ. ദേശതന്ത്രക്കാരു പറയുന്നത് ഇവന്റെ യൊക്കെ വിവരങ്ങൾ ഇനി, ആധാറിലും കാനേഷുമാരീലുമൊക്കെ ഉൾപ്പെടുത്തണമെങ്കിൽ എന്തൊരു ചെലവാ!!!

കൂടുതൽ വിശദമായി ഇനി മുകിലു പറയും.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-192836723998495917.post-59236664228299386462012-06-27T00:45:00.670+05:302012-06-27T00:45:00.670+05:30അവസാനത്തെ വരി മാത്രം മനസ്സിലായില്ല, ദേശതന്ത്രം രാഷ...അവസാനത്തെ വരി മാത്രം മനസ്സിലായില്ല, ദേശതന്ത്രം രാഷ്ട്ര തന്ത്രത്തിന്റെ ആരെങ്കിലുമായി വരുമോ? ഐ മീന്‍ പൊളിറ്റിക്കല്‍ സയന്‍സ്!!shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-192836723998495917.post-28486369551440951582012-06-26T18:22:01.099+05:302012-06-26T18:22:01.099+05:30മുകിലേ...
വരികള്‍ നന്നായിട്ടുണ്ട്. ഭാരംചുമക്കുന്ന ...മുകിലേ...
വരികള്‍ നന്നായിട്ടുണ്ട്. ഭാരംചുമക്കുന്ന അമ്മയുടെ ദുഃഖത്തിന് നിഴലാണ്ട ജീവിതം നന്നായ വാക്കുകളിലൂടെ ഫലിപ്പിച്ചു.

ഒരു സംശയം. ആ ഫോട്ടോക്കനുസരിച്ച് വരികള്‍ പടച്ചുണ്ടാക്കിയതാണോ? ആദ്യ ഖണ്ഡത്തില്‍ രണ്ടാമത്തെതിന്റെയത്ര തീവ്രത കാണാതെ പോയതുകൊണ്ട് ചോദിച്ചതാണ്. പിന്നെ അത് വായിച്ചപ്പോള്‍ ചിത്രത്തിനൊരടിക്കുറിപ്പുപോലെയും തോന്നി. രണ്ടാ ഖണ്ഡത്തിലാണ് കാവ്യാത്മകത വന്നത്. ആ സ്ഥിതിക്ക് കുറച്ചുകൂടെ വരികളാവാമായിരുന്നു. എന്റ മാത്രം തോന്നലാണുട്ടോ.. പിണങ്ങരുത്..
സ്നേഹാശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-192836723998495917.post-56927996284324823932012-06-25T21:46:46.947+05:302012-06-25T21:46:46.947+05:30പെറ്റിട്ട് പിറ്റേന്നു തന്നെ അവള് പണിയെടുക്കാന്‍ പ...പെറ്റിട്ട് പിറ്റേന്നു തന്നെ അവള് പണിയെടുക്കാന്‍ പോകേണ്ടി വരുമ്പോള്‍ അവള്‍ക്കു തുണയായി നില്ക്കേണ്ടവന് എവിടെയാണ്? അവന്റെ രസവും തന്ത്രവുമാണ് ഇവിടെ വിമര്ശിക്കപ്പെടേണ്ടത്. മുകിലേ... ആശംസകള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-192836723998495917.post-8167083649752455472012-06-24T21:40:15.343+05:302012-06-24T21:40:15.343+05:30ഞെട്ടിപ്പിക്കുന്നു ഈ വരികൾ. സത്യം പലപ്പോഴും ഭീതിജന...ഞെട്ടിപ്പിക്കുന്നു ഈ വരികൾ. സത്യം പലപ്പോഴും ഭീതിജനകമണ്.
തീക്ഷ്ണമായ ഈ ചിത്രം വരച്ചിട്ടതിനു നന്ദി.
ആശംസകൾ.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-192836723998495917.post-41255615365513547882012-06-24T21:24:11.560+05:302012-06-24T21:24:11.560+05:30തലേന്നു പെറ്റ്, പിറ്റേന്നു ചുമടെടുക്കാന്‍ വരുന്ന അ...തലേന്നു പെറ്റ്, പിറ്റേന്നു ചുമടെടുക്കാന്‍ വരുന്ന അമ്മമാര്‍ക്കു വേണ്ടിയും.

തിളങ്ങട്ടെ നമ്മടെ നാട്, അതിവേഗത്തില്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-192836723998495917.post-52671081422607981112012-06-24T16:43:45.962+05:302012-06-24T16:43:45.962+05:30അവരെ ആ ചുമട്ടുകാരിയിലെ അമ്മയെ,അവരുടെ നോവിനെ, കവിതയ...അവരെ ആ ചുമട്ടുകാരിയിലെ അമ്മയെ,അവരുടെ നോവിനെ, കവിതയില്‍ ഞാനെന്നെഴുതിയ മുകിലിന് നന്മകളാശംസിക്കുന്നു....

പിന്നെയ്,അക്ബറിക്കയുടെ വിയോജനക്കുറിപ്പ് വിലപ്പെട്ടതായ്തോന്നുന്നു കേട്ടൊ മുകിലേ..മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-192836723998495917.post-10747140762212799522012-06-24T16:25:33.395+05:302012-06-24T16:25:33.395+05:30@ മണ്ടൂസന്June 18, 2012 9:49 AM
''ആർക്കാ...@ മണ്ടൂസന്June 18, 2012 9:49 AM

''ആർക്കാ ചേച്ചീ ഒരാളെ ഉദാഹരണം കാണിക്കാനിത്ര തിടുക്കം ''?...............................

മണ്ടൂസന്റെന് അഭിപ്രായത്തിലെ അമിതാവേശത്തിനു നിര്ദ്ദാക്ഷിണ്ണ്യം മൂര്‍ദ്ദാബാദ്...മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-192836723998495917.post-74203795650776708052012-06-24T16:19:17.516+05:302012-06-24T16:19:17.516+05:30ജസ്റ്റിന്റെ സംശയത്തെയും,മുകിലിന്റെ മറുപടിയിലെ മാന്‍...ജസ്റ്റിന്റെ സംശയത്തെയും,മുകിലിന്റെ മറുപടിയിലെ മാന്യമായ മിതത്വവും സന്തോഷത്തോടെ കാണുന്നു.
പരമാര്‍ത്ഥങ്ങള്‍ ഉച്ചവെയിലെന്നപോലെ കണ്ണുപുളിപ്പിച്ച അവസരങ്ങളില്‍,നേര് കാഴ്ച്ചയെ ജ്വരകല്പ്പനയെന്ന് അവിശ്വസിച്ചിട്ടുണ്ട് ഞാനും.മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-192836723998495917.post-70245158608057803372012-06-24T14:14:40.856+05:302012-06-24T14:14:40.856+05:30മുട്ടയിട്ടിട്ട് അന്നം തിരയാന്‍ പോകുന്ന കിളിയും മന...മുട്ടയിട്ടിട്ട് അന്നം തിരയാന്‍ പോകുന്ന കിളിയും മനുഷ്യനും തമ്മില്‍ എന്താണ് ഭേദം

ഇവിടെ എന്റെ ചിന്തകള്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-192836723998495917.post-7670685096096603402012-06-23T17:49:03.011+05:302012-06-23T17:49:03.011+05:30നോവുന്ന കവിത ആണല്ലോ മുകിലേച്ചീ.നോവുന്ന കവിത ആണല്ലോ മുകിലേച്ചീ.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-192836723998495917.post-65511487557975995232012-06-23T15:36:51.899+05:302012-06-23T15:36:51.899+05:30ഒരു നോർത്തിന്ത്യൻ കാഴ്ചയുടെ കാവ്യരൂപം................ഒരു നോർത്തിന്ത്യൻ കാഴ്ചയുടെ കാവ്യരൂപം.................ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.com