tag:blogger.com,1999:blog-192836723998495917.post5125136028729673582..comments2023-10-07T16:54:33.556+05:30Comments on കാലമാപിനി: പ്രിയസഖിമുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comBlogger10125tag:blogger.com,1999:blog-192836723998495917.post-22435417434010994922010-10-31T21:41:27.792+05:302010-10-31T21:41:27.792+05:30പിന്നെ ഇപ്പൊ, ഹൃ,കൃ ഒക്കെ പഠിച്ചു കാണുമെന്ന് വിചാര...പിന്നെ ഇപ്പൊ, ഹൃ,കൃ ഒക്കെ പഠിച്ചു കാണുമെന്ന് വിചാരിക്കുന്നു. ഓ ടോ: മുകിലിന് സ്ഥിരമായ ഒരു സങ്കേതമില്ലെന്നറിയാം(ഹി ഹി ഹി) എന്നാലും സ്ഥിരമായ ഒരു ഇമെയിൽ ഉണ്ടാകുമെന്നറിയാം, അത് ഇങ്ങ്ട് മെയിലായി അയച്ചോളൂ..ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-192836723998495917.post-82465633970595913312010-10-31T21:32:52.258+05:302010-10-31T21:32:52.258+05:30മുകിലേ, സുഖം? ഇപ്പൊ ഏതു ഭാഗത്താ പെയ്തിറങ്ങാനായി ന...മുകിലേ, സുഖം? ഇപ്പൊ ഏതു ഭാഗത്താ പെയ്തിറങ്ങാനായി നിക്കുന്നത്? :-) ഈ കവിത വായിച്ചു, അതും രണ്ട് മൂന്നാവർത്തി. ഇതിലെ ആശയം അത്രയ്ക്കങ്ങട് പിടികിട്ടീല്ലാ എന്ന് വ്യസനപൂർവ്വം പറയട്ടെ.(അത് മനസ്സിലാക്കാനുള്ള കഴിവില്ലാതത് കൊണ്ടാണ്). ഒന്ന് വ്യക്തമാക്കൂ.“വലിക്കുന്തോറും “ അതിനു ശേഷം നല്ല വരികൾ. ഹൃദയഭാരം മുതൽ ഒന്നും മനസ്സിലായില്ല.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-192836723998495917.post-73130834099123161042010-04-20T15:19:23.491+05:302010-04-20T15:19:23.491+05:30Mountain is very much clear, TT, from all angles. ...Mountain is very much clear, TT, from all angles. Perhaps that may be making me scared..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-14029722222255616842010-04-19T17:04:29.594+05:302010-04-19T17:04:29.594+05:30സുരേഷിനു ഭയങ്കരനൊരു ‘നന്ദി’. എന്തിനാന്നോ. എനിക്കു ...സുരേഷിനു ഭയങ്കരനൊരു ‘നന്ദി’. എന്തിനാന്നോ. എനിക്കു ഹ്രുദയം, ക്രുഷ്ണനീതി എന്നീ വാക്കുകൾ ശരിക്കെഴുതിത്തന്നതിന്. ഇന്നിട്ട കവിതയിൽ ഞാൻ കോപ്പി, പേസ്റ്റ് ചെയ്ത് ശരിയാക്കിയിട്ടുണ്ട്. എന്നാലും പറയൂ, എങ്ങനെയാണ് എഴുതുന്നത്, ഹ്ര് ശബ്ദം?മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-12377705214452799232010-04-19T17:03:22.709+05:302010-04-19T17:03:22.709+05:30This comment has been removed by the author.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-24513746118527511592010-04-18T20:44:14.028+05:302010-04-18T20:44:14.028+05:30" When you part from your friend, you grieve ..." When you part from your friend, you grieve not;<br /><br /> For that which you love most in him/her may be clearer in his/her absence, as the mountain to the climber is clearer from the plain."<br /> Someone should have already said so,....tthttps://www.blogger.com/profile/04267564437873390923noreply@blogger.comtag:blogger.com,1999:blog-192836723998495917.post-7083747543623453142010-04-17T14:31:54.468+05:302010-04-17T14:31:54.468+05:30ഹൃദയം, കൃഷ്ണനീതി, എന്നിങ്ങനെ തിരുത്തണം മുകിലേ........ഹൃദയം, കൃഷ്ണനീതി, എന്നിങ്ങനെ തിരുത്തണം മുകിലേ......എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-192836723998495917.post-79195839306217127112010-04-17T11:58:49.756+05:302010-04-17T11:58:49.756+05:30കാവ്യത്തെറ്റുകളെയാവും സുരേഷ് ചൂണ്ടുന്നത്.. നന്ദി.കാവ്യത്തെറ്റുകളെയാവും സുരേഷ് ചൂണ്ടുന്നത്.. നന്ദി.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-43645947290715686532010-04-16T00:00:23.188+05:302010-04-16T00:00:23.188+05:30മുകിലേ, നീ ഈ കവിതയിലെ അക്ഷരത്തെറ്റുകള്‍ വേഗം തിരുത...മുകിലേ, നീ ഈ കവിതയിലെ അക്ഷരത്തെറ്റുകള്‍ വേഗം തിരുത്തൂ. വാചാലയായപ്പോള്‍ കവിത ചിതറി അല്ലേ? പ്രണയം ചുട്ടുപഴുത്ത ഇരുമ്പുദണ്ഡില്‍ വീഴുന്ന ഒരു തുള്ളി ജലം പോലെയണെന്ന് നഗരത്തിലെ പ്രണയം എന്ന കവിതയില്‍ സച്ചിദാനന്ദന്. അതും ശരിയല്ലെ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-192836723998495917.post-35697189911748840622010-04-05T09:52:57.713+05:302010-04-05T09:52:57.713+05:30ഭയപ്പെട്ടതുകൊണ്ട് ഒരു ക്റുഷ്ണ നീതിയും ആരെയും ഒരിയ്...ഭയപ്പെട്ടതുകൊണ്ട് ഒരു ക്റുഷ്ണ നീതിയും ആരെയും ഒരിയ്ക്കലും ഒഴിവാക്കിയിട്ടില്ലെന്നറിയുക.<br />അതുകൊണ്ടാണ് ഭയത്തെ ഒഴിവാക്കാൻ ക്റുഷ്ണനും പറഞ്ഞത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com