tag:blogger.com,1999:blog-192836723998495917.post4858704063472042311..comments2023-10-07T16:54:33.556+05:30Comments on കാലമാപിനി: സർദാർജിപ്പയ്യനും കുറെ മലയാളിജന്മങ്ങളും…മുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comBlogger62125tag:blogger.com,1999:blog-192836723998495917.post-75994308050922447112011-12-12T19:02:13.333+05:302011-12-12T19:02:13.333+05:30നല്ല അമ്മ , ഇത് ഞാന്‍ കളിയാക്കി പറഞ്ഞതല്ല നല്ല രീ...നല്ല അമ്മ , ഇത് ഞാന്‍ കളിയാക്കി പറഞ്ഞതല്ല നല്ല രീതിയില്‍ തന്നെ ,,,,,എത്ര എളുപ്പം സോള്‍വ് ചെയ്തു , ഒരു ചെറിയ പാര കൊണ്ടാനെങ്ങിലുംmanooshttps://www.blogger.com/profile/02085955825347675745noreply@blogger.comtag:blogger.com,1999:blog-192836723998495917.post-17866984631231914642011-11-16T20:26:57.644+05:302011-11-16T20:26:57.644+05:30മർമ്മത്തിൽ നർമ്മം കൊള്ളിക്കാനും അറിയാം അല്ലേമർമ്മത്തിൽ നർമ്മം കൊള്ളിക്കാനും അറിയാം അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-192836723998495917.post-27851766492904957502011-08-10T21:07:31.397+05:302011-08-10T21:07:31.397+05:30അരങ്ങേറ്റം കുഴപ്പമില്ല. ധൈര്യമായി മുന്നോട്ട് പോയ്ക...അരങ്ങേറ്റം കുഴപ്പമില്ല. ധൈര്യമായി മുന്നോട്ട് പോയ്ക്കോ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-192836723998495917.post-10568079285633772542011-08-10T14:08:47.616+05:302011-08-10T14:08:47.616+05:30നന്ദി ഇലഞ്ഞിപ്പൂക്കള്‍.നന്ദി ഇലഞ്ഞിപ്പൂക്കള്‍.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-75525464643331298542011-07-31T17:30:44.557+05:302011-07-31T17:30:44.557+05:30നര്മ്മത്തിലപ്പുറം ഇന്നത്തെ കുട്ടികളുടെ പക്വതയാണ്...നര്മ്മത്തിലപ്പുറം ഇന്നത്തെ കുട്ടികളുടെ പക്വതയാണ് ഞാനസ്വദിച്ചത്.. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ.. വായിച്ചു തീര്‍ന്നതറിഞ്ഞില്ല.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-192836723998495917.post-24385963066840498862011-07-29T08:14:39.201+05:302011-07-29T08:14:39.201+05:30സുരേഷിനെ കണ്ടിട്ടു വളരെ കാലമായി. വന്നു വായിച്ചതിനു...സുരേഷിനെ കണ്ടിട്ടു വളരെ കാലമായി. വന്നു വായിച്ചതിനു വളരെ സന്തോഷം കേട്ടോ. ശരിയാണ്. നമ്മുടെ നാട്ടിലെ കുട്ടികളെ വേഗം പറ്റിക്കാൻ പറ്റും. വേഗം വിശ്വസിക്കും എല്ലാവരേയും. ഇവിടെയുള്ള കുട്ടികൾ നമ്മൾ മരത്തിൽ കാണുന്നതു അവർ മാനത്തും ചന്ദ്രനിലും ചൊവ്വയിലും വരെ കാണും. വലിയവരാണോ ചെറിയവരാണോ എന്നൊന്നും നോക്കാതെ, യാതൊരു മടിയുമില്ലാതെ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യും. ആത്മവിശ്വാസമുണ്ട്. അബദ്ധം പറ്റുന്നത് മഹാമോശമാണെന്ന് അബദ്ധം പറ്റുന്നതിനു മുമ്പു തന്നെ അവർക്കറിയാം. നാട്ടിലെ കുട്ടികളെ അടിച്ചമർത്തി വളർത്തി അവരുടെ മാനസികനില മോശമാക്കുന്നതാണു കുഴപ്പം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-43260553473246293252011-07-28T15:41:18.461+05:302011-07-28T15:41:18.461+05:30സർദാർജി പയ്യനായതു കൊണ്ട് രക്ഷപെട്ടു. കേരളത്തിലായിര...സർദാർജി പയ്യനായതു കൊണ്ട് രക്ഷപെട്ടു. കേരളത്തിലായിരുന്നെങ്കിൽ എപ്പോ കൂട്ടുകൂടി തട്ടിക്കൊണ്ടുപോയി സാപ്പിട്ടു എന്ന് ചോദിച്ചാൽ മതി. നമ്മുടെ പെൺകുട്ടികളും ഈ മകളെപ്പോലെ കോമൺസെൻസ് ഉള്ളവരല്ലല്ലോഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-192836723998495917.post-34239163213928017822011-07-27T17:57:44.264+05:302011-07-27T17:57:44.264+05:30വളരെ സന്തോഷം, വിധു ചോപ്ര.
സാബു: മനസ്സിലായില്ല,ല്ല...വളരെ സന്തോഷം, വിധു ചോപ്ര.

സാബു: മനസ്സിലായില്ല,ല്ലേ. ഞാന്‍ നിര്‍ത്തി. കഥയെഴുത്തു നിര്‍ത്തി.
(തുടരനൊന്നുമല്ല. ഒടുവിലാനാണ്)മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-30765491891770032802011-07-27T12:12:36.632+05:302011-07-27T12:12:36.632+05:30ഇതെന്താ സംഭവം എന്നു മനസ്സിലായില്ല. കഥ തുടങ്ങിയതേ ഉ...ഇതെന്താ സംഭവം എന്നു മനസ്സിലായില്ല. കഥ തുടങ്ങിയതേ ഉള്ളൂ എന്നു വിചാരിച്ച് ഇരിക്കുകയാണ്..
അതോ ഇനിയിതു വല്ല തുടർക്കഥയുമാണോ?Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-192836723998495917.post-64154715002175588022011-07-27T11:53:09.287+05:302011-07-27T11:53:09.287+05:30നന്ദി, ലീനാസ്.
നന്ദി കുസുമം.
ജിയാസു: സന്തോഷം.
ച...നന്ദി, ലീനാസ്.

നന്ദി കുസുമം.

ജിയാസു: സന്തോഷം.

ചന്തു നായര്‍: വളരെ നന്ദി,ട്ടോ.

മൈ ഡ്രീംസ്: എന്നാലും ചിരിച്ചില്ലേ? അതുമതി അതുമതി!

ശിഖണ്ഡി: എന്തിനാണാവോ ഇങ്ങനെ പേരിട്ടത്? വിളിക്കാനൊരു വിഷമം! എന്നാലും വിളിക്കുക തന്നെ.
ഇതില്‍ ഒരുഗുണപാഠവും ഇല്ല, ശിഖണ്ഡി. നമ്മളെഴുതിയിട്ടു ആരെങ്കിലുമുണ്ടോ ഗുണപാഠപ്പട്ടിക പഠിക്കുന്നു! ചുമ്മാ അങ്ങെഴുതിയെന്നേയുള്ളൂ.

സന്തോഷം, മനോജ് വെങ്ങല.

അനില്‍കുമാര്‍: തീര്‍ച്ചയായും കവിത വരും. ഒരു മാറ്റത്തിനു ഇടയ്ക്കിങ്ങനെയൊക്കെ എഴുതുന്നതല്ലേ.

അനൂപ്: അതെ മോനേ. മഹാപാപം. അതല്ലേ ശിക്ഷ കിട്ടിയത്! ഹ ഹ ഹ. സന്തോഷം,ട്ടോ. റിപ്ലേകളുടെ ഇടയില്‍ പെട്ട് അനൂപിനെ കാണാതെ പോയേനെ.

പ്രിയപ്പെട്ടവരേ, സന്തോഷം എല്ലാവര്ക്കും. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-63321172892011393382011-07-27T11:42:10.548+05:302011-07-27T11:42:10.548+05:30നന്ദി വി.കെ
നന്ദി പ്രഭന് കൃഷ്ണന്. ‘മകള്‍ക്കു പറ...നന്ദി വി.കെ

നന്ദി പ്രഭന് കൃഷ്ണന്. ‘മകള്‍ക്കു പറ്റിയ അമ്മ’ ഇഷ്ടപ്പെട്ടു.

വിനുവേട്ടന്: കൂടുതല്‍ കുറുമ്പു കാണിച്ചാല്‍ ഇനി ഓഫീസില്‍ പോകണ്ടാന്നു പറഞ്ഞു മക്കള്‍ നമ്മളെ പൂട്ടാതെ നോക്കിയാല്‍ മതി ഇനിയങ്ങോട്ട്!

നന്ദി, ഇസ്മയില്‍

സ്മിത ആദര്‍ശ്: അതന്നെ. ഇനിയിപ്പോ ഇതേ നടക്കൂ. മക്കളെ കണ്ടു പഠിക്കണം. പക്ഷേ പറയാതെ വയ്യാട്ടോ. ഇന്നത്തെ കുട്ടികളുടെ പക്വത നമുക്കില്ലായിരുന്നു. കാര്യപ്രാപ്തിയും. നമ്മുടേയും അവരുടേയും ബാല്യ-ലോകങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. ഓക്കെ. എന്നാലും എനിക്കു കുട്ടികളോടു ബഹുമാനം തോന്നാറുണ്ട്. പിന്നെന്താന്നു വച്ചാല്‍, സ്വാര്‍ത്ഥത കുറച്ചു കൂടുതലാണ്, നമ്മളെ അപേക്ഷിച്ച്. അതു ഒന്നും മാക്സിമമം രണ്ടും ഒക്കെയായി വളരുന്നതിന്റെയാവും..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-83876516786993641002011-07-27T11:36:43.556+05:302011-07-27T11:36:43.556+05:30കുഞ്ഞുങ്ങളുടെ ഇന്‍ ബോക്സ് വായിക്കുന്നത് പാപമല്ലേ ...കുഞ്ഞുങ്ങളുടെ ഇന്‍ ബോക്സ് വായിക്കുന്നത് പാപമല്ലേ അമ്മാ..:(അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-192836723998495917.post-80837699069931388772011-07-27T11:34:12.371+05:302011-07-27T11:34:12.371+05:30നന്ദി അനുപമ.
സന്തോഷം, നാമൂസ്.
വളരെ നന്ദി റഷീദ്
...നന്ദി അനുപമ.

സന്തോഷം, നാമൂസ്.

വളരെ നന്ദി റഷീദ്

അയ്യോ തത്തമ്മേ ചാവല്ലേ. തത്തമ്മയില്ലാത്ത ബ്ലോഗുലകം വേണ്ടേ വേണ്ടാ..

ശ്രീദേവി: ഹ ഹ. അമ്മായിയമ്മപ്പോരൊന്നും എടുക്കണ്ട. പിള്ളേരു നമ്മളെ സുഖവാസത്തിനു വൃദ്ധസദനത്തിലാക്കും!

കൊച്ചുരവി: സന്തോഷം,ട്ടോ

നന്ദി ഭാനു- അമ്മമാരുടെ കുഞ്ഞു കുസൃതികളല്ലേ..

നന്ദി ഇട്ടിമാളൂ. ഇട്ടിമാളുവിന്റെ കവിത എനിക്കു വളരെ ഇഷ്ടമായി,ട്ടോ.

സജിം: അതന്നെ. കണ്ണുതെറ്റിയാല്‍ അച്ഛനമ്മമാര്‍ എന്തൊക്കെ കുറുമ്പു കാണിക്കുംന്നു പറയാന്‍ പറ്റില്ല!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-74803932204478269012011-07-27T11:29:03.317+05:302011-07-27T11:29:03.317+05:30ലക്ഷ്മി: പോരട്ടെ, കുഞ്ഞന്മാരുടേയും, കുഞ്ഞത്തിമാരുട...ലക്ഷ്മി: പോരട്ടെ, കുഞ്ഞന്മാരുടേയും, കുഞ്ഞത്തിമാരുടേയും പ്രണയങ്ങള്‍. നമ്മുടെയൊന്നും സങ്കല്പങ്ങളും സ്വപ്നങ്ങളുമൊന്നുമല്ല ഇപ്പോഴത്തെ കുട്ടികള്‍ക്ക്. ഭയങ്ക് പ്രാക്ടിക്കല്‍ ചിന്തകര്‍! അന്തം വിട്ടുപോകും.

മിനി: വായിച്ചു ടീച്ചറേ. നന്നായിട്ടുണ്ട്.

എന്റെ ലോകം: വളരെ നന്ദി. അതെ ടീച്ചറെ കണ്ടിരുന്നു.

നന്ദി. അക്ബര്‍. തീര്‍ച്ചയായും കവിതകള്‍ വരും,ട്ടോ

വളരെ നന്ദി, സപ്ന. അത്ര വിരട്ടിയാല്‍ മതി. അധികം പ്രായവ്യത്യാസമില്ലാത്തതുകൊണ്ട് അവരു തമ്മില്‍ തമ്മില്‍ കൈകാര്യം ചെയ്തോളും കാര്യങ്ങളൊക്കെ.

നന്ദി മനോരാജ്. അങ്ങനെയൊന്നും തലയിടില്ലാട്ടോ. പിന്നെ ചെറിയ കുസൃതിയൊക്കെ.. അമ്മമാരല്ലേ..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-23607079168183222672011-07-27T11:21:31.076+05:302011-07-27T11:21:31.076+05:30വരവിനു നന്ദി പ്രയാണ്‍.
നന്ദി ഉമ.
കലാവല്ലഭന്‍, നന...വരവിനു നന്ദി പ്രയാണ്‍.

നന്ദി ഉമ.

കലാവല്ലഭന്‍, നന്ദി.

സങ്കല്പങ്ങള്: സന്തോഷം,ട്ടോ. കുട്ടികള്‍ അമ്മമാരെ കാണിക്കട്ടെ. കുരുത്തംകെട്ട അമ്മമാരാവുമ്പോള് ഇങ്ങനെയൊക്കെയുണ്ടാവുംന്നു മാത്രം!

ദിവാരേട്ടന്: നന്ദി.

നന്ദി ജയരാജ്.

ഒരില വെഉതെ: അതന്നെ. പാവം.

അജിത്: നന്ദി.

ജയിംസ് സണ്ണി: സന്തോഷം.

നന്ദി സ്മിത. നന്ദി ആളവന്താന്.

നിശാസുരഭി:സന്തോഷം,ട്ടോ. ചെറുതിനെ ഞാന്‍ ചീത്ത വിളിച്ചു. ഇനി വിളിക്കണ്ട.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-54074626743001689652011-07-27T11:17:07.176+05:302011-07-27T11:17:07.176+05:30നന്ദി, പ്രദീപ്.
നന്ദി ചെറുതേ. പോസ്റ്റിടൂ, പോസ്റ്റ...നന്ദി, പ്രദീപ്.

നന്ദി ചെറുതേ. പോസ്റ്റിടൂ, പോസ്റ്റിടൂ. ഞാന്‍ വരുന്നുണ്ട്!
സന്തോഷം കേട്ടോ. കവിതയിടാത്തത് അതുകൊണ്ടൊന്നുമല്ല. ചില നേരത്ത് കവിത പുറംതിരിഞ്ഞു നില്ക്കും. ചിലപ്പോള്‍ കവിത നേരെ നിന്നാലും അകക്കണ്ണു അടഞ്ഞിരിക്കും. അതാണു കവിതയില്ലാത്തത്.
(കമന്റുകളൊന്നും നമ്മളെ ബാധിക്കില്ലാട്ടോ. അതുകൊണ്ടു ധൈര്യമായി പറയാം അഭിപ്രായം.)

സന്തോഷം, ശ്രീനാഥന്‍ മാഷേ. അറിയാം കുഞ്ഞന്‍ കുസൃതികളല്ലേ. ഞാന്‍ വെറുതെ കളിയാക്കുന്നതല്ലേ.

നന്ദി റാംജി. കൂടുതല്‍ നര്മ്മമെഴുതാനുള്ള ധൈര്യമൊന്നുമില്ല. ഒരു മാറ്റത്തിനു കവിത വരണ്ടിരിക്കുന്ന സമയത്തു എഴുതിയെന്നേ ഉള്ളൂ.

എച്മുക്കുട്ടീ, സന്തോഷായീല്ലേ. എനിക്കു മെസ്സേജു കാണാന്‍ പറ്റില്ലല്ലോ!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-192836723998495917.post-5425413971199999792011-07-27T02:07:55.591+05:302011-07-27T02:07:55.591+05:30മുകിലിന്റെ നല്ല 'കവിതകള്‍ ' കാക്കുന്നു...മുകിലിന്റെ നല്ല 'കവിതകള്‍ ' കാക്കുന്നു...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-192836723998495917.post-25014916156265861862011-07-24T22:34:20.225+05:302011-07-24T22:34:20.225+05:30കൊള്ളാം.
നല്ല എഴുത്ത്.
നര്‍മ്മം അസാരം.കൊള്ളാം.
നല്ല എഴുത്ത്.
നര്‍മ്മം അസാരം.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-192836723998495917.post-6671127224624331402011-07-24T16:29:11.022+05:302011-07-24T16:29:11.022+05:30ആരെയും സ്നേഹിക്കരുത് എന്നോ?
എല്ലാവരെയും സ്നേഹിക്കന...ആരെയും സ്നേഹിക്കരുത് എന്നോ?
എല്ലാവരെയും സ്നേഹിക്കനമെന്നോ?ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-192836723998495917.post-68326827387284313482011-07-24T13:24:56.324+05:302011-07-24T13:24:56.324+05:30ഇപ്പൊ ആണ് ഇത് വായിച്ചത് ...താമസിച്ചു ..........
വള...ഇപ്പൊ ആണ് ഇത് വായിച്ചത് ...താമസിച്ചു ..........
വളരെ നന്നായി എന്ന് ഒന്നും പറയാന്‍ ഇല്ല
നര്മമം ഇഷ്ട്ടപെട്ടു ..ചിരിപ്പിക്കാന്‍ സാധിക്കുനുണ്ട്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-192836723998495917.post-51651137437303426742011-07-21T15:47:37.171+05:302011-07-21T15:47:37.171+05:30നർമ്മത്തിലാണ് പറഞ്ഞതെങ്കിലും...എല്ലാ അമ്മമാരും ശ്...നർമ്മത്തിലാണ് പറഞ്ഞതെങ്കിലും...എല്ലാ അമ്മമാരും ശ്രദ്ധിക്കേണ്ട കഥ....റാം ജി പറഞ്ഞത് ശ്രദ്ധിക്കുമല്ലോ........ എല്ലാ ഭാവുകങ്ങളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-192836723998495917.post-85301391720066155722011-07-18T16:23:18.832+05:302011-07-18T16:23:18.832+05:30വായിച്ചു... ഇഷ്ടപ്പെട്ടു..വായിച്ചു... ഇഷ്ടപ്പെട്ടു..jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-192836723998495917.post-73654432764028056342011-07-18T14:09:19.887+05:302011-07-18T14:09:19.887+05:30വാര്‍മുകിലേ..കൊള്ളാം.നര്മ്മംവാര്മുകിലേ..കൊള്ളാം.നര്മ്മംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-192836723998495917.post-55016243368209234092011-07-17T21:48:55.079+05:302011-07-17T21:48:55.079+05:30കഥ വളരെ നന്നായിട്ടുണ്ട്.കഥ വളരെ നന്നായിട്ടുണ്ട്.സുറുമി ചോലയ്ക്കൽhttps://www.blogger.com/profile/07720131088415073682noreply@blogger.comtag:blogger.com,1999:blog-192836723998495917.post-60008767413963194252011-07-17T18:10:11.526+05:302011-07-17T18:10:11.526+05:30അത് കലക്കീലോ..മോള്‍ക്ക് അമ്മേക്കാള്‍ ബുദ്ധീണ്ട്.അ...അത് കലക്കീലോ..മോള്‍ക്ക് അമ്മേക്കാള്‍ ബുദ്ധീണ്ട്.അല്ലെങ്കിലും,ഇപ്പോഴത്തെ പിള്ളേരെ കണ്ടു പഠിക്കണം.

കഥ രസായി അവതരിപ്പിച്ചു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com